കഥ, കവിത തീർത്തും, സുഖിച്ചു, രസിച്ചു വസിച്ചു ഞാൻ! കഥ, കവിത തീർത്തും, സുഖിച്ചു, രസിച്ചു വസിച്ചു ഞാൻ!
കുട്ടിത്തത്തിലധികം ഉത്തരവാദിത്വം, എന്നിൽ വന്നു ചേർന്നു. കുട്ടിത്തത്തിലധികം ഉത്തരവാദിത്വം, എന്നിൽ വന്നു ചേർന്നു.
കുത്തു വാക്കുകളെൻ മനസ്സിനെ വ്രണപുഷ്പമതാക്കിമാറ്റി. കുത്തു വാക്കുകളെൻ മനസ്സിനെ വ്രണപുഷ്പമതാക്കിമാറ്റി.
ഇപ്പോൾ ആഢംബരം എവിടെ? പക എവിടെ? ഇപ്പോൾ ആഢംബരം എവിടെ? പക എവിടെ?
വൈറസ്സെന്നിൽ കടന്നു വരുമെന്ന ചിന്ത, എൻ മനസ്സിലൊരാന്തലുയുർത്തി. വൈറസ്സെന്നിൽ കടന്നു വരുമെന്ന ചിന്ത, എൻ മനസ്സിലൊരാന്തലുയുർത്തി.
തിരക്കുകൾ കൂടിവന്നു വീട്ടിലും അപരിചിതരായി തിരക്കുകൾ കൂടിവന്നു വീട്ടിലും അപരിചിതരായി